Tap to Read ➤

'സ്റ്റില്‍ ബാച്ചിലേഴ്‌സ്'

വിവാഹം കഴിക്കാത്ത അഞ്ച് പുരുഷ ക്രിക്കറ്റ് താരങ്ങളിതാ
Vishnuprasad S
കെ എല്‍ രാഹുല്‍ (ഇന്ത്യ)
രാഹുല്‍ അതിയാ ഷെട്ടിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ട്
റിഷഭ് പന്ത് (ഇന്ത്യ)
24കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാ നേഗിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്
ശ്രേയസ് അയ്യര്‍ (ഇന്ത്യ)
27കാരനായ ശ്രേയസ് ഇതുവരെ പ്രണയ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടില്ല
ജോഫ്രാ ആര്‍ച്ചര്‍ (ഇംഗ്ലണ്ട്)
27കാരനായ താരം ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ്
ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com