Tap to Read ➤

ഒന്നിലധികം ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചവർ ആരെല്ലാം?

Vishnuprasad S
ഇന്ത്യൻ ടീമിലെ 8 സൂപ്പർ താരങ്ങൾ ഈ പട്ടികയിലുണ്ട്
എംഎസ് ധോണി
ഝാര്‍ഖണ്ഡ്, ബീഹാര്‍
സഹീര്‍ ഖാന്‍
ബറോഡ, മുംബൈ
റോബിന്‍ ഉത്തപ്പ
കര്‍ണാടക, സൗരാഷ്ട്ര, കേരളം
ഇര്‍ഫാന്‍ പഠാന്‍
ബറോഡ, ജമ്മു കാശ്മീര്‍
അമ്പാട്ടി റായിഡു
ഹൈദരാബാദ്, ബറോഡ, വിദര്‍ഭ
വസിം ജാഫര്‍
മുംബൈ, വിദര്‍ഭ
വീരേന്ദര്‍ സെവാഗ്
ഡല്‍ഹി, ഹരിയാന
പീയൂഷ് ചൗള
ഉത്തര്‍ പ്രദേശ്, ഗുജറാത്ത്