Tap to Read ➤

ഗില്ലിന്റെ കുടുംബത്തെ അടുത്തറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് താരം
Manu D
അച്ഛനും അമ്മയും സഹോദരിയുമുള്‍പ്പെട്ടതാണ് ശുഭ്മാന്‍ ഗില്ലിന്റെ കുടുബം. ദീപാവലി സമയത്തു താരം പങ്കുവച്ച ചിത്രമാണിത്
സഹോദരി ഷഹ്‌നീലിനൊപ്പം ശുഭ്മാന്‍ ഗില്‍. രക്ഷാബന്ധന്‍ ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവച്ച ഫോട്ടായാണിത്.
ശുഭ്മാന്‍ ഗില്‍ അമ്മയോടൊപ്പം. അമ്മയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ഫോട്ടോ പങ്കുവച്ചത്
അമ്മയോടൊപ്പം ഒരു ആഘോഷച്ചടങ്ങിനിടെ ശുഭ്മാന്‍ ഗില്‍
സഹോദരി ഷഹ്‌നീല്‍ ഗില്ലിനൊപ്പം വോളിബോള്‍ കളിയിലേര്‍പ്പെട്ട ശുഭ്മാന്‍ ഗില്‍
സഹോദരി ഷഹ്‌നീലിന്റെ പിറന്നാള്‍ ആഘോഷ വേളയില്‍ ശുഭ്മാന്‍ ഗില്‍
സഹോദരി ഷഹ്‌നീലിനും മറ്റു കസിന്‍സുമൊപ്പം ശുഭ്മാന്‍ ഗില്‍
സഹോദരിക്കൊപ്പമുള്ള ശുഭ്മാന്‍ ഗില്ലിന്റെ ഒരു മനോഹരമായ ഫോട്ടോ
2021 ജനുവരി ഒന്നിന് ഷഹ്‌നീല്‍ പങ്കുവച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണിത്. ഞങ്ങളുടെ പുതുവല്‍സര ആശംകള്‍ എന്ന കുറിപ്പോടെയായിരുന്നു ഇത്.