70 ഇന്നിങ്‌സുകളില്‍ നിന്നും 3077 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്നില്‍
PTI
30 ഇന്നിങ്‌സുകളില്‍ നിന്നും 55 വിക്കറ്റുകളെടുത്ത ബ്രെറ്റ് ലീ ഒന്നാംസ്ഥാനത്ത്
PTI
ഒമ്പതു സെഞ്ച്വറികളോടെ സച്ചിനാണ് തലപ്പത്ത്
PTI
15 ഫിഫ്റ്റികളുമായി സച്ചിന്‍ ഒന്നാംസ്ഥാനത്തുണ്ട്
PTI
ആദം ഗ്രിസ്റ്റാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 73 പേരെ പുറത്താക്കി.
PTI
18 സ്റ്റംപിങുകളുമായി എംഎസ് ധോണി മുന്നില്‍
PTI
31 ക്യാച്ചുകളെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് റെക്കോര്‍ഡ്
PTI
രോഹിത് ശര്‍മയുടെ പേരിലാണ് റെക്കോര്‍ഡ്. 2013ല്‍ ബെംഗളൂരു ഏകദിനത്തില്‍ 158 ബോളില്‍ 209 റണ്‍സെടുത്തു
PTI
മുരളി കാര്‍ത്തിക് (10 ഓവറില്‍ 27 റണ്‍സിന് ആറു വിക്കറ്റ്). 2007ല്‍ മുംബൈയിലായിരുന്നു മല്‍സരം