Tap to Read ➤

ഇന്ത്യയുടെ 'രാജ്ഞി'

മിതാലി രാജിന്റെ റെക്കോഡുകളിതാ
Vishnuprasad S
കൂടുതല്‍ ഏകദിന റണ്‍സ് നേടിയ വനിതാ താരം (7805)
ഏഴ് വര്‍ഷം പൂജ്യത്തിന് പുറത്താകാതെ കളിച്ച ഏക ഇന്ത്യന്‍ താരം
ടെസ്റ്റിലെ വനിതാ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ (214)
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സുള്ള താരം (10868)
200 ഏകദിനം കളിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരം
2015ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു
അരങ്ങേറ്റത്തിന് ശേഷം മിതാലിക്ക് നഷ്ടമായത് 13 ഏകദിനം മാത്രം, റെക്കോഡാണിത്
തുടര്‍ച്ചയായി ഏഴ് ഏകദിന അര്‍ധ സെഞ്ച്വറി നേടിയ ഏക വനിതാ താരം
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com