Tap to Read ➤
ഏത് നായകന് കീഴിലാണ് കോലി കൂടുതല്‍ തിളങ്ങിയത്?
കണക്കുകളിതാ
Vishnuprasad S
ഇന്ത്യയുടെ ഇതിഹാസ താരം വിരാട് കോലി ഏകദിനത്തില്‍ വമ്പന്‍ റെക്കോഡുള്ള താരമാണ്
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനൊരുങ്ങുകയാണ് കോലി
44 ഏകദിന സെഞ്ച്വറിയും 72 അന്താരാഷ്ട്ര സെഞ്ച്വറിയും കോലിക്കുണ്ട്
എംഎസ് ധോണിക്ക് കീഴില്‍ 133 ഏകദിന ഇന്നിങ്‌സ് കളിച്ച കോലി 5703 റണ്‍സാണ് നേടിയത്
19 സെഞ്ച്വറിയും 27 ഫിഫ്റ്റിയും ധോണിക്ക് കീഴില്‍ കോലി നേടി
ക്യാപ്റ്റനായിരിക്കെ 91 ഏകദിനത്തില്‍ നിന്ന് 5449 റണ്‍സാണ് കോലി നേടിയത്
21 സെഞ്ച്വറിയും 27 ഫിഫ്റ്റിയും കോലി നേടിയത് സ്വന്തം ക്യാപ്റ്റന്‍സിക്ക് കീഴില്‍
സുരേഷ് റെയ്‌നക്ക് കീഴില്‍ 9 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കോലി നേടിയത് 367 റണ്‍സ്