Tap to Read ➤
ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗോള്‍ കീപ്പറെ അറിയാമോ?
ടോപ് 10 ഇതാ
Vishnuprasad S
റൊജേരിയോ സെനി (ബ്രസീല്‍-131 ഗോള്‍)
ജോസ് ലൂയിസ് ചിലവെര്‍ട്ട് (പരാഗ്വെ-67 ഗോള്‍)
ജോര്‍ജ് കാംപോസ് (മെക്‌സിക്കോ-46 ഗോള്‍)
ജോണി വേഗാസ് ഫെര്‍ണാണ്ടസ്
(പെറു-45 ഗോള്‍)
റെനെ ഹിഗ്വിറ്റ (കൊളംബിയ-43 ഗോള്‍)
ദിമിത്തര്‍ ഇവാന്‍കോവ് (ബള്‍ഗേറിയ-42 ഗോള്‍)
മാര്‍സിയോ
(ബ്രസീല്‍-40 ഗോള്‍)
ഫെര്‍ണാണ്ടോ പാറ്റേഴ്‌സന്‍ (അര്‍ജന്റീന-35 ഗോള്‍)
ഹന്‍സ് ജോര്‍ജ് ബട്ട് (ജര്‍മനി-33 ഗോള്‍)
മിസേല്‍ അല്‍ഫാരോ (സാല്‍വഡോര്‍-31 ഗോള്‍)