Tap to Read ➤

ദ്രാവിഡ്-രോഹിത് യുഗത്തിലെ ഇന്ത്യയുടെ വലിയ പിഴവുകള്‍

Vishnuprasad S
2022ല്‍ ഇന്ത്യ തോറ്റത് എട്ട് പ്രധാന പരമ്പരകളാണ്. ഇതില്‍ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനവും ഉള്‍പ്പെടും
ഇരുവരുടേയും തന്ത്രങ്ങളെല്ലാം ഈ വര്‍ഷം പാളി
കെ എല്‍ രാഹുലിന് ടി20യില്‍ കൂടുതല്‍ അവസരം നല്‍കിയത് വലിയ പിഴവ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തിളങ്ങിയിട്ടും ഇഷാന്‍ കിഷന് കൂടുതല്‍ അവസരം നല്‍കിയില്ല
സഞ്ജു സാംസണ്‍ 66 ശരാശരിയില്‍ ഏകദിനം കളിച്ചിട്ടും തഴയപ്പെട്ടു
മോശം ഫോമിലും റിഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കി
യുസ്‌വേന്ദ്ര ചഹാലിനെ 2022ലെ ടി20 ലോകകപ്പില്‍ കളിപ്പിച്ചില്ല
2023ലെ ഏകദിന ലോകകപ്പോടെ രണ്ട് പേരുടെയും ചീട്ടുകീറിയേക്കും