Tap to Read ➤
IND vs NZ ODI
പരമ്പരയില്‍ കരുതിയിരിക്കേണ്ട അഞ്ച് പേരിതാ
Vishnuprasad S
ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരക്ക് 18ന് തുടക്കമാവുകയാണ്
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് കളിക്കുന്നത്
മൈക്കല്‍ ബ്രേസ്‌വെല്‍
കിവീസ് ഓള്‍റൗണ്ടര്‍ മാച്ച് വിന്നറായ താരമാണ്. 16 മത്സരത്തില്‍ നിന്ന് 322 റണ്‍സും 14 വിക്കറ്റുമാണ് അദ്ദേഹം നേടിയത്
ഗ്ലെന്‍ ഫിലിപ്‌സ്
ന്യൂസീലന്‍ഡ് വെടിക്കെട്ട് താരം ഗ്ലെന്‍ ഫിലിപ്‌സിനെയും കരുതണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മത്സരഫലം മാറ്റാനും കഴിവുണ്ട്
യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന്റെ പ്രകടനവും നിര്‍ണ്ണായകമാവും. കിവീസിനെതിരേ ചഹാലിന് വലിയ അനുഭവസമ്പത്തുണ്ട്
കുല്‍ദീപ് യാദവ്
ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും കരുതിയിറങ്ങണം. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് കുല്‍ദീപ്
രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനവും നിര്‍ണ്ണായകം. രോഹിത്തിന്റെ ബാറ്റിങ് നിര്‍ണ്ണായകമാവും
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com