2022ലെ കണക്കുകള്‍ പ്രകാരം കൂടുതല്‍ പ്രതിഫലം നേടിയ ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പരിശോധിക്കാം
കെയ്‌ലിയന്‍ എംബാപ്പെ
പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കറുടെ വരുമാനം 128 മില്യണ്‍ യുഎസ് ഡോളറാണ്. ചെറിയ പ്രായത്തിനുള്ളില്‍ വലിയ സമ്പാദ്യത്തിലേക്കെത്താന്‍ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്