എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പിന്തുണ നല്‍കുന്നതിനു വേണ്ടി ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, വെയ്ല്‍സ്, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ ടീമുകള്‍ വണ്‍ എന്ന കുറിച്ച റെയിന്‍ബോ ആംബാന്‍ഡ് ഈ ലോകകപ്പിലെ മല്‍സരങ്ങളില്‍ ധരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഫിഫ ഈ ഇതു നിരോധിക്കുകയായിരുന്നു