Tap to Read ➤
ഇതാ മെസ്സിയുടെ സൂപ്പര്‍ കാറുകള്‍
വിലപിടിപ്പുള്ള ആഡംബരക്കാറുകള്‍ താരത്തിനുണ്ട്
Manu D
ഫെരാരി 335 എസ് സ്‌പൈഡര്‍, സ്‌ക്ലിയേറ്റിയാണ് ലയണല്‍ മെസ്സിയുടെ പക്കലുള്ള ഒരു ആഡംബരക്കാര്‍. 36 മില്ല്യണ്‍ ഡോളറാണ് വില
ഫെരാരി എഫ് 430, സ്‌പൈഡര്‍ എന്ന കാറും മെസ്സിക്കു സ്വന്തമായുണ്ട്. ഈ കാറിന്റെ മൂല്യം 1,64,490 ഡോളറാണ്.
1,08,000 ഡോളര്‍ മൂല്യമുള്ള ഔഡി ആര്‍എസ് 6 എന്ന കാറും ലയണല്‍ മെസ്സിക്കുണ്ട്.
ഔഡി എ7 എന്ന ആഡംബരക്കാരും മെസ്സി വാങ്ങിച്ചിട്ടുണ്ട്. ഈ കാറിന്റെ വില 69,200 ഡോളറാണ്.
മെസ്സിയുടെ മറ്റൊരു വാഹനമാണ് കേഡില്ലാക്ക് എസ്‌കലേഡ്. ഇതിന്റെ വില 75,195 ഡോളറാണ്.
രണ്ടു മില്ല്യണ്‍ ഡോളറിന്റെ പഗാനി സോന്‍ഡ ട്രൈകളോര്‍ എന്ന കാറിന്റെയും അവകാശിയാണ് മെസ്സി
6,42,490 ഡോളര്‍ വിലയുള്ള മെഴ്‌സിഡസിന്റെ എസ്എല്‍എസ് എഎംജിയെന്ന ആംഡരക്കാര്‍ മെസ്സിക്ക് സ്വന്തമായുണ്ട്.
മസെറാട്ടി ഗ്രാന്‍ ട്യുറിസ്‌മോ എംസി സ്ട്രാഡേല്‍. ഈ ആഡംബരക്കാറിന്റെ വില 2,42,100 ഡോളറാണ്.
റേഞ്ച് റോവര്‍ വോഗ്. 2,00,000 ഡോളര്‍ വിലയുള്ള വാഹനമാണിത്
റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്. ഈ വാഹനത്തിന്റെ വില 69,500 ഡോളറോളം വരും.