Tap to Read ➤
ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ സിക്‌സര്‍
ഇന്ത്യയുടെ ടോപ് ഫൈവ് ഇതാ
Vishnuprasad S
ഹര്‍ദിക് പാണ്ഡ്യ
ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാനെതിരേ നേടിയത് 10 സിക്‌സ്
രോഹിത് ശര്‍മ
ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരേ നേടിയത് 10 സിക്‌സ്
രോഹിത് ശര്‍മ
ശ്രീലങ്കയുടെ തിസാര പെരേരക്കെതിരേയും 10 സിക്‌സ് പറത്തി
എംഎസ് ധോണി
ഓസീസിന്റെ ജെയിംസ് ഫോക്‌നര്‍ക്കെതിരേ 10 സിക്‌സര്‍ പറത്തി
ഇഷാന്‍ കിഷന്‍
ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനെതിരേ 9 സിക്‌സ്
ഹര്‍ദിക് പാണ്ഡ്യ
ഓസീസിന്റെ ആദം സാംബക്കെതിരേ 9 സിക്‌സ്
രോഹിത് ശര്‍മ
കിവീസിന്റെ മിച്ചല്‍ സാന്റ്‌നറിനെതിരേ 9 സിക്‌സ്
യുവരാജ് സിങ്
ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ 9 സിക്‌സ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com