Tap to Read ➤

പാണ്ഡ്യമാരില്‍ ആരാണ് ധനികന്‍?

ഹാര്‍ദിക് ദേശീയ ടീമിലെ സ്ഥിരാംഗമാണ്
Manu D
Created by potrace 1.15, written by Peter Selinger 2001-2017

നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള സഹോദരന്‍മാരാണ് പാണ്ഡ്യ ബ്രദേഴ്‌സ്. ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ ഇവരില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലെ സ്ഥിരാംഗം.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐപിഎല്ലില്‍ ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ച ഹാര്‍ദിക്കും ക്രുനാലും കഴിഞ്ഞ സീസണില്‍ വ്യത്യസ്ത ടീമുകളിലായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യം ഇന്ത്യന്‍ ടീമിലെത്തിയത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബറോഡയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ഹാര്‍ദിക്കിനെ 2015ലാണ്   മുംബൈയുടെ സ്‌കൗട്ടിങ് ടീം കണ്ടെത്തുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഈ വര്‍ഷം വരെയുള്ള കണക്കുകളനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യയുടെ ആസ്തി 67 കോടി രൂപയാണ്. ഇതു കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിക്കടുത്താണ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെ വലിയ വരുമാനം ഹാര്‍ദിക്കിനു ലഭിച്ചു. നിരവധി ബ്രാന്‍ഡുകളമായി താരത്തിനു കരാറുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
15 കോടിയില്‍ അധികമാണ് ഒരു വര്‍ഷം ഹാര്‍ദിക്കിന്റെ വരുമാനം. മാസത്തില്‍ 1.2 കോടിക്കടുത്തും താരത്തിനു ലഭിക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ ഹാര്‍ദിക്കിന്റെ ശമ്പളം 15 കോടിയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഗുജറാത്തില്‍ രണ്ടു കോടി വില മതിക്കുന്ന വീട് താരത്തിനുണ്ട്. കൂടാതെ മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയടക്കമുള്ള ആഡംബര കാറുകളും ഹാര്‍ദിക്കിന്റെ പക്കലുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
53 കോടി രൂപയുടെ ആസ്തിയാണ് ക്രുനാലിനുള്ളത്. ഒരു വര്‍ഷത്തെ ക്രുനാലിന്‍റെ വരുമാനം 1.2 മില്ല്യണ്‍ ഡോളറാണ്. മാസത്തില്‍ 98,000 ഡോളറും താരത്തിനു ലഭിക്കുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
നേരത്തേ മുംബൈ ഇന്ത്യന്‍സില്‍ ലക്ഷങ്ങളായിരുന്നു ക്രുനാലിന്റെ ശമ്പളം. എന്നാല്‍ ഇപ്പോള്‍ ലഖ്‌നൗവിലെ ശമ്പളം 8.25 കോടിയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അഹമ്മദാബാദില്‍ താരത്തിനു വീടുണ്ട്. ഔഡി, ബിഎബ്ല്യു, മെഴ്‌സിഡസ് എസ്‌യുവി തുടങ്ങിയ കാറുകളും ക്രുനാലിനു സ്വന്തമായുണ്ട്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/