ഹര്‍ദിക്കും ബോളിവുഡ് താരം നഡാഷയും തമ്മിലുള്ള വിവാഹ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്
ഇരുവരും ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരം വീണ്ടും വിവാഹം കഴിക്കുകയായിരുന്നു
2020 മുതല്‍ ഒരുമിച്ച് കഴിയുന്ന ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുമുണ്ട്
മുംബൈയിലെ ആഡംഭര ഹോട്ടലില്‍ വെച്ച് തുടങ്ങിയ ഇരുവരുടെയും സൗഹൃദമാണ് 2020ല്‍ വിവാഹത്തിലെത്തിയത്
രാജസ്ഥാനില്‍ വെച്ചാണ് ഇരുവരും തമ്മില്‍ ആഡംഭര പൂര്‍വ്വം വീണ്ടും വിവാഹം ചെയ്തത്
നഡാഷയുടെ വിവാഹ വസ്ത്രത്തിന്റെ വില 25 ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്
പ്രത്യേകം തയ്യാറാക്കിയ ലെഹങ്ക അണിഞ്ഞുള്ള നഡാഷയുടെ ചിത്രങ്ങള്‍ വൈറലാണ്
സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വലിയ വിവാഹ പാര്‍ട്ടിയുമുണ്ടായിരുന്നു