Tap to Read ➤
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കാമുകിമാരും
ഈ സുന്ദരികളെ അറിയാമോ?
Vishnuprasad S
ലോക ഫുട്‌ബോളിലെ ഇതിഹാസമായ റൊണാള്‍ഡോയുടെ പേരിനൊപ്പം ഗോസിപ്പ് കോളത്തില്‍ ഉള്‍പ്പെട്ട സുന്ദരികള്‍ നിരവധിയാണ്
ജോര്‍ദാന ജാര്‍ഡല്‍
ബ്രസീലിയന്‍ മോഡലായ ജോര്‍ദാനയുമായി 2003ലാണ് റൊണാള്‍ഡോ പ്രണയത്തിലായിരുന്നത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടില്ല
മെര്‍ച്ചി റൊമേറോ
പോര്‍ച്ചുഗല്‍ മോഡലും ആംഗറുമായ മെര്‍ച്ചിയുമായി റൊണാള്‍ഡോ പ്രണയത്തിലായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രണയവും തകര്‍ന്നു
ജെമ്മ അറ്റ്കിന്‍സന്‍
അമേരിക്കക്കാരിയായ മോഡല്‍ ജെമ്മയുമായും റൊണാള്‍ഡോ പ്രണയത്തിലായിരുന്നു
നെരീദ ഗല്ലാര്‍ഡോ
സ്പാനിഷ് മോഡലായ നെരീദയുമായും റൊണാള്‍ഡോ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്
പാരിസ് ഹില്‍ട്ടന്‍
അമേരിക്കന്‍ മോഡലും അവതാരികയുമായ പാരിസ് ഹില്‍ട്ടനും റൊണാള്‍ഡോയുടെ പേരിനൊപ്പം ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ചു
കിം കാര്‍ഡാഷിയാന്‍
അമേരിക്കന്‍ അവതാരകയായ കാര്‍ഡാഷിയാനൊപ്പവും റൊണാള്‍ഡോ ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ചിരുന്നു
ഇറിയാന ഷെയ്ക്
റഷ്യന്‍ മോഡലായ ഇറിയാനയുമായി 2011ലാണ് റൊണാള്‍ഡോ പ്രണയത്തിലായിരുന്നത്
ലൂസിയ വില്ലാലോന്‍
സ്പാനിഷ് മാധ്യമപ്രവര്‍ത്തകയായ ലൂസിയയുമായും റൊണാള്‍ഡോ പ്രണയത്തിലായിരുന്നു
ജിയോര്‍ജീന റോഡ്രിഗസ്
2016ലാണ് ജിയോര്‍ജീനയുമായി റൊണാള്‍ഡോ പ്രണയത്തിലാവുന്നത്. ഇപ്പോഴും ഈ ബന്ധം തുടരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്