Tap to Read ➤

ഇവര്‍ക്കു ധോണിയോട് വെറുപ്പ് മാത്രം

അഞ്ചു താരങ്ങളെ അറിയാം
Manu D
Created by potrace 1.15, written by Peter Selinger 2001-2017

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതം ഗംഭീറിനു എംഎസ് ധോണിയുമായി അത്ര നല്ല ബന്ധമല്ലയുള്ളത്. പല തവണ അദ്ദേഹം ധോണിക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ്സ്കോററായിട്ടും എല്ലാവരും ധോണയിയുടെ ബാറ്റിങിനെ വാഴ്ത്തുന്നതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
യുവരാജ് സിങും ധോണിയും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. പിന്നീട് ഈ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ധോണിയില്‍ നിന്നും തനിക്കും ചില സീനിയര്‍ കളിക്കാര്‍ക്കും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്നു യുവി പിന്നീട് തുറന്നടിക്കുകയായിരുന്നു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് എംഎസ് ധോണിയെ പരസ്യമായി വിമര്‍ശിച്ചിട്ടുളള മറ്റൊരു ഇന്ത്യന്‍ താരം.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2012ല്‍  ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ചില സീനിയര്‍ താരങ്ങളെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു.ഇതാണ് സെവാഗിനെ ചൊടിപ്പിച്ചത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് എംഎസ് ധോണിയെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള മറ്റൊരു താരം. കഴിഞ്ഞ വര്‍ഷമായിരുന്നു ധോണിക്കെതിരേ ഭാജി ആഞ്ഞടിച്ചത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
തന്റെ കരിയര്‍ നേരത്തേ അവസാനിക്കാനുള്ള കാരണക്കാരന്‍ മുന്‍ ക്യാപ്റ്റന്‍ ധോണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം
മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് എംഎസ് ധോണിയോടു വിരോധമുള്ള മറ്റൊരു താരം.
ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിനം, ടി20 എന്നിവയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും തന്നെ തഴഞ്ഞതിനെതിരേ ശേഷം ഇര്‍ഫാന്‍ തുറന്നടിച്ചിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക