അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരെ
അറിയാമോ?
Vishnuprasad S
സൗരവ് ഗാംഗുലി
രണ്ട് തവണ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഗാംഗുലിയുടെ മികച്ച പ്രകടനം 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്
കൃഷ്ണമാചാരി ശ്രീകാന്ത്
ഏകദിനത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മികച്ച പ്രകടനം 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്
വീരേന്ദര്‍ സെവാഗ്
ടെസ്റ്റില്‍ ഒരു തവണയാണ് വീരേന്ദര്‍ സെവാഗ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 104 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയത് മികച്ച പ്രകടനം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഏകദിനത്തിലാണ് സച്ചിന്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക