Tap to Read ➤

ഇന്ത്യയുടെ അതിവേഗ പേസറാര് ?

ടോപ് ഫൈവ് ഇതാ
Vishnuprasad S
ജവഗല്‍ ശ്രീനാഥ് 157 kmph
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ വേഗബോള്‍ റെക്കോഡാണിത്
ഉമ്രാന്‍ മാലിക് 157 kmph
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഉമ്രാന്റെ നേട്ടം
ജസ്പ്രീത് ബുംറ 153.26 kmph
മുഹമ്മദ് ഷമി 153.2 kmph
ഐപിഎല്ലില്‍ ഇത്തവണ ഗുജറാത്തിന്റെ താരമാണ്
നവദീപ് സൈനി 152.85 kmph
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com