Tap to Read ➤

കൂടുതല്‍ ഐസിസി ഫൈനല്‍ കളിച്ച ടീമേത് ?

ടോപ് ഫൈവ് ഇതാ
Vishnuprasad S
ഇന്ത്യ 11


ഏകദിന ലോകകപ്പ് 3, ടി20 ലോകകപ്പ് 2, ചാമ്പ്യന്‍സ് ട്രോഫി 5, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 1
രണ്ട് ഏകദിന ലോകകപ്പും ഒരു ടി20 ലോകകപ്പും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടി
ഓസ്‌ട്രേലിയ 11
ഏകദിന ലോകകപ്പ് 7, ടി20 ലോകകപ്പ് 2, ചാമ്പ്യന്‍സ് ട്രോഫി 2
അഞ്ച് ഏകദിന ലോകകപ്പ് , രണ്ട് ചാമ്പ്യന്‍സ് ട്രോഫി, ഒരു ടി20 ലോകകപ്പ് നേടി
ഇംഗ്ലണ്ട് 8
ഏകദിന ലോകകപ്പ് 4, ടി20 ലോകകപ്പ് 2, ചാമ്പ്യന്‍സ് ട്രോഫി 2
ഒരു ഏകദിന ലോകകപ്പ്, ഒരു ടി20 ലോകകപ്പ് നേടി
ശ്രീലങ്ക 8
ഏകദിന ലോകകപ്പ് 3, ടി20 ലോകകപ്പ് 3, ചാമ്പ്യന്‍സ് ട്രോഫി 2
ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി നേടി
വെസ്റ്റ് ഇന്‍ഡീസ് 8
ഏകദിന ലോകകപ്പ് 3, ടി20 ലോകകപ്പ് 2, ചാമ്പ്യന്‍സ് ട്രോഫി 3
രണ്ട് ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com