Tap to Read ➤

ഇന്ത്യക്കാരിയെ വിവാഹം കഴിച്ച വിദേശ ക്രിക്കറ്റ് താരങ്ങളിതാ

Vishnuprasad S
ഗ്ലെന്‍ മാക്‌സ് വെല്‍ (ഓസ്‌ട്രേലിയ) - വിനി രാമന്‍
ഹസന്‍ അലി (പാകിസ്താന്‍) - സമിയ അര്‍സോ
ദുബായില്‍ പഠിക്കാനെത്തിയ സമിയയെ ഹസന്‍ അലി പ്രണയിക്കുകയായിരുന്നു
ഷോണ്‍ ടെയ്റ്റ് (ഓസ്‌ട്രേലിയ) - മഷൂം സിന്‍ഹ
ഷുഹൈബ് മാലിക് (പാകിസ്താന്‍) - സാനിയ മിര്‍സ
ഇന്ത്യയുടെ ടെന്നിസ് ഇതിഹാസമാണ് സാനിയ മിര്‍സ, മാലിക് മുന്‍ പാക് നായകനും
മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), മധിമലര്‍ രാമമൂര്‍ത്തി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com