Tap to Read ➤

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറത്തേക്കോ?

പ്രശ്‌നം രൂക്ഷം
Vishnuprasad S
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി വേര്‍പിരിയുന്നു
വേണ്ടത്ര അവസരം യുണൈറ്റഡില്‍ റൊണാള്‍ഡോക്ക് ലഭിക്കുന്നില്ല
യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചുവെന്ന് റൊണാള്‍ഡോ അഭിമുഖത്തില്‍ പറഞ്ഞത് വിവാദത്തില്‍
യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്ന് റൊണാള്‍ഡോ
റൊണാള്‍ഡോയെ ഇനി യുണൈറ്റഡിന്റെ പ്ലേയിങ് 11 ഉള്‍പ്പെടുത്തില്ലെന്ന് എറിക് ടെന്‍
പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ വിവാദ പ്രതികരണങ്ങള്‍
തന്നെ ഒഴിവാക്കാന്‍ യുണൈറ്റഡ് അധികൃതര്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് റൊണാള്‍ഡോയുടെ ആരോപണം
സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് യുണൈറ്റഡിലെത്തിയതെന്നും ഇപ്പോള്‍ ചതിക്കപ്പെട്ടെന്നും റൊണാള്‍ഡോ
ഫോമിലല്ലാത്ത റൊണാള്‍ഡോക്ക് പകരക്കാരന്റെ റോള്‍ മാത്രം നല്‍കുന്നതില്‍ താരത്തിന് അതൃപ്തി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com