Tap to Read ➤

FIFA World Cup 2022

ബ്രസീല്‍ താരങ്ങളുടെ ക്യൂട്ട് ഭാര്യമാരെ അറിയാം
Vishnuprasad S
നഡാലിയ ലോവി ബെക്കര്‍
ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിന്റെ ഭാര്യയാണ് നഡാലിയ
പീഡിയാട്രീഷനാണ് നഡാലിയ. കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ആരാധകരുമായി പങ്കിടാറുമുണ്ട്
ലെയ്‌സ് മോറിസ്
ബ്രസീല്‍ ഗോള്‍കീപ്പറായ എഡേഴ്‌സന്‍ സന്റാന ഡി മൊറെയ്‌സിന്റെ ഭാര്യയാണ് ലെയ്‌സ്
പോര്‍ച്ചുഗല്ലുകാരിയായ സന്റാന എഡേഴ്‌സനൊപ്പം ആറ് വര്‍ഷത്തോളമായി ജീവിക്കുന്നു. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്
ജാക്വിലിന്‍ മസോക്കി
ബ്രസീല്‍ ഗോള്‍കീപ്പറായ വിവര്‍ട്ടന്‍ പെരീറ ഡ സില്‍വയുടെ ഭാര്യയാണ് ജാക്വിലിന്‍
പീപ്പിള്‍ മാനേജ്‌മെന്റില്‍ എംബിയെടുത്ത ജാക്വിലിന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്
ഇസബെല്ല ഡാ സില്‍വ
ബ്രസീല്‍ മുന്‍ നായകനും സെന്റര്‍ ബാക്കുമായ തിയാഗോ സില്‍വയുടെ ഭാര്യയാണ് ഇസബെല്ല
ബാല്യകാലം മുതലുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറാണ് ഇസബെല്ല
റെബേക്ക തവാരസ്
ഫാബിയോ ഹെന്റിക് തവാരസിന്റെ ഭാര്യയാണ് റെബേക്ക തവാരസ്
മുന്‍ ഫുട്‌ബോള്‍ താരമാണ് റെബേക്ക. ഫാബിയോയുമായുള്ള വിവാഹത്തോടെ ഫുട്‌ബോള്‍ കരിയര്‍ ഉപേക്ഷിച്ചു