Tap to Read ➤

FIFA World Cup 2022: സൂപ്പര്‍ താരങ്ങളുടെ സുന്ദരികളായ ഭാര്യമാരെ അറിയാം

10 പേരിതാ
Vishnuprasad S
ജിയോര്‍ജിന റോഡ്രിഗസ്
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാര്യ
അന്റോനെല റൊക്കൂസോ
അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെ ഭാര്യയാണ് റൊക്കൂസോ
ബ്രൂണ ബിയാന്‍കാര്‍ഡി
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ കാമുകിയാണ് ബ്രൂണ ബിയാന്‍കാര്‍ഡി
അന്ന ലെവന്‍ഡോസ്‌ക
പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഭാര്യയാണ് അന്ന
ജോര്‍ദാന്‍ ഒസുന
ഫ്രാന്‍സിന്റെ കരിം ബെന്‍സേമയുടെ ഭാര്യയാണ് ഒസുന
കാറ്റി ഗുഡ്‌ലാന്‍ഡ്
ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌ന്റെ ഭാര്യയാണ് കാറ്റി ഗുഡ്‌ലാന്‍ഡ്
സോഫിയ ബാല്‍ബി
ഉറുഗ്വേയുടെ ലൂയിസ് സുവാരസിന്റെ ഭാര്യയാണ് സോഫിയ
മിച്ചിലി ഡി ബ്രൂയിന്‍
ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയിന്റെ ഭാര്യയാണ് മിച്ചിലി
ആന്‍കി മൊളിനാര്‍
ഹോളണ്ടിന്റെ മാത്തിസ് ഡി ലൈറ്റിന്റെ ഭാര്യയാണ് ആന്‍കി മോളിനാര്‍