Tap to Read ➤
FIFA World Cup 2022: ഖത്തറില്‍ കപ്പടിച്ചാല്‍ സമ്മാനത്തുക എത്ര?
കണക്കുകള്‍ ഇതാ
Vishnuprasad S
ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയാല്‍ ലഭിക്കുന്ന ടീമിന് ലഭിക്കുന്ന 344 കോടിയാണ്
റണ്ണേഴ്‌സപ്പായാല്‍ ലഭിക്കുക 245 കോടി രൂപയാണ്
മൂന്നാം സ്ഥാനക്കാര്‍ക്ക് 220 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും
നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക 204 കോടി രൂപയാണ്
അഞ്ച് മുതല്‍ എട്ടുവരെ സ്ഥാനക്കാര്‍ക്ക് 138 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക
9 മുതല്‍ 16വരെ സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത് 106 കോടിയാണ്
17 മുതല്‍ 32വരെയുള്ള സ്ഥാനക്കാര്‍ക്ക് 74 കോടി രൂപവീതം ലഭിക്കും
ഖത്തര്‍ 220 ബില്യണ്‍ മുതല്‍മുടക്കിയാണ് ലോകകപ്പിനായി ഒരുങ്ങിയത്. ഖത്തറില്‍ ആര് കപ്പടിക്കുമെന്നത് കണ്ടറിയാം
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com