Tap to Read ➤

ഖത്തറില്‍ ലോകകപ്പ് കളിക്കാന്‍ ഇവരില്ല

അഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍മാര്‍
Vishnuprasad S
ടെറെം മോഫി
നൈജീരിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇത്തവണ ലോകകപ്പിനില്ല. നൈജീരിയക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല ലോറിയന്റിനായാണ് അദ്ദേഹം ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നത്.
മാര്‍ക്കോ ആര്‍നൗടോവിച്ച്
ഓസ്‌ട്രേലിയക്ക് ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാത്തതിനാലാണ് ആര്‍നൗടോവിച്ചിന് ഖത്തര്‍ വേദി നഷ്ടമാവുന്നത്.
വിക്ടര്‍ ഒസിമെന്‍
നൈജീരിയക്ക് ലോകകപ്പ് യോഗ്യത നേടാനാവാത്തതിനാല്‍ വിക്ടര്‍ ഒസിമെന്‍ ഖത്തറിലേക്കില്ല
സിറോ ഇമ്മൊബിലെ
ഇറ്റലിക്ക് ഇത്തവണ യോഗ്യത നേടാനാവാത്തതിനാലാണ് ഇമ്മൊബിലെക്ക് ഖത്തര്‍ ടിക്കറ്റ് നഷ്ടമായത്
എര്‍ലിങ് ഹാലണ്ട്
നോര്‍വേക്ക് യോഗ്യത നേടാനാവാത്തതിനാലാണ് ഹാലണ്ടിന് ഖത്തര്‍ വേദി നഷ്ടമാവുന്നത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com