Tap to Read ➤

രണ്ട് രാജ്യത്തിനായി കളിച്ചു

അഞ്ച് സൂപ്പര്‍ താരങ്ങളിതാ
Vishnuprasad S
ടിം ഡേവിഡ്
വെടിക്കെട്ട് ബാറ്റ്‌സ്മാനായ ടിം ഡേവിഡ് സിംഗപ്പൂരിനായാണ് ആദ്യം കളിച്ചത്
ടിം ഡേവിന്റെ മാതാപിതാക്കള്‍ ഓസ്‌ട്രേലിയക്കാരാണ്. നിലവില്‍ ഓസിനായാണ് താരം കളിക്കുന്നത്. 2022ലെ ടി20 ലോകകപ്പില്‍ ഓസീസ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു
ഡിര്‍ക്ക് നാനിസ്
ഓസീസ് സ്റ്റാര്‍ പേസര്‍മാരിലൊരാളാണ് ഡിര്‍ക്ക് നാനിസ്
ഡച്ച് സിറ്റിസണ്‍ഷിപ്പുള്ള നാനിസ് നെതര്‍ലന്‍ഡിനായും കളിച്ചിട്ടുണ്ട്
ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡി
ഇംഗ്ലണ്ടിനായും ഇന്ത്യക്കായും കളിച്ചിട്ടുള്ള താരമാണ് ഇഫ്തിഖര്‍. പാകിസ്താനായും അദ്ദേഹം കളിച്ചിട്ടുണ്ട്
ലൂക്ക് റോഞ്ചി
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ലൂക്ക് റോഞ്ചി ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുള്ള താരമാണ്
പിന്നീട് ന്യൂസീലന്‍ഡിനായി കളിച്ച റോഞ്ചി 2015ലെ ലോകകപ്പ് ടീമിലും അംഗമായി
ഓയിന്‍ മോര്‍ഗന്‍
ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനെന്ന നിലയില്‍ പ്രശസ്തനാണ് ഓയിന്‍ മോര്‍ഗന്‍. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ക്യാപ്റ്റനാണ്
എന്നാല്‍ ഇംഗ്ലണ്ടിനായി കളിക്കുന്നതിന് മുമ്പ് നെതര്‍ലന്‍ഡ്‌സിനായും മോര്‍ഗന്‍ കളിച്ചിട്ടുണ്ട്‌
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com