Tap to Read ➤

അസൂറികള്‍ എന്തുകൊണ്ട് ഖത്തര്‍ ലോകകപ്പിനില്ല?

ഇറ്റലിയുടെ പതനം ഇങ്ങനെ
Vishnuprasad S
ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിനിടയിലും ഇറ്റലിയുടെ അഭാവം ആരാധകര്‍ക്ക് നിരാശ
തുടര്‍ച്ചയായ രണ്ടാം ലോകകപ്പാണ് ഇറ്റലിക്ക് നഷ്ടമാവുന്നത്
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് 1-0ന്റെ തോല്‍വിയോടെയാണ് ഇറ്റലിക്ക് ഖത്തര്‍ ടിക്കറ്റ് നഷ്ടമായത്
സെക്കന്റ് റൗണ്ട് ക്വാളിഫിക്കേഷന് മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡുമായി സമനില വഴങ്ങിയതും വടക്കന്‍ അയര്‍ലന്‍ഡുമായി സമനില വഴങ്ങിയതും ഇറ്റലിക്ക് തിരിച്ചടിയായി
നാല് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ടീമാണ് അസൂറികള്‍ (1934, 1938, 1982, 2006)
യൂറോപ്യന്‍ ചാമ്പ്യന്മാരായ ശേഷമാണ് അവിശ്വസനീയമായ രീതിയില്‍ ഇറ്റലി തകര്‍ന്നത്. പരിശീലകനായ റോബര്‍ട്ടോ മാന്‍ച്ചിനിയുടെ തന്ത്രങ്ങളെല്ലാം പാളി
1958ലാണ് ആദ്യമായി ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നഷ്ടമായത്. 1970, 1994 ലോകകപ്പുകളിലെ റണ്ണറപ്പുകളായിരുന്നു ഇറ്റലി
ഐവറി കോസ്റ്റ്, നൈജീരി, ഈജിപ്ത്, കൊളംബിയ, ചിലി എന്നിവര്‍ക്കും ഖത്തര്‍ ലോകകപ്പ് സീറ്റ് നഷ്ടമായി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com