Tap to Read ➤

പൃഥ്വി ഷായുടെ കാമുകി

ബെല്ലി ഡാന്‍സറായ പ്രാച്ചിയെക്കുറിച്ചറിയാം
Vishnuprasad S
2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പ് എത്തുന്നത്
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം കമന്റിട്ടതോടെയാണ് ഗോസിപ്പ് പരന്നത്
1995ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച പ്രാച്ചി അറിയപ്പെടുന്ന മോഡലും നടിയുമാണ്
ബെല്ലി ഡാന്‍സറെന്ന നിലയിലാണ് പ്രാച്ചി കൂടുതല്‍ പ്രശസ്ത
രണ്ട് പേരും പരസ്പരം അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോ ചെയ്തിട്ടുണ്ട്
പ്രണയം ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ല
കളേഴ്‌സ് ടിവിയിലെ ഉഡാനിയിലൂടെയാണ് പ്രാച്ചി ശ്രദ്ധ പിടിച്ചുപറ്റിയത്
ഇന്ത്യയെ അണ്ടര്‍ ലോകകപ്പ് ചൂടിച്ച നായകനാണ് പൃഥ്വി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com