Tap to Read ➤

റിഷഭിന്റെ ആസ്തിയറിയുമോ?

താരത്തെക്കുറിച്ച് കൂടുതലറിയാം
Manu D
Created by potrace 1.15, written by Peter Selinger 2001-2017

2021ല്‍ റിഷഭിന്റെ ആസ്തി 47 കോടി രൂപയാണെന്നു കണക്കുകള്‍
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
റിഷഭിനു ഡല്‍ഹി, റൂര്‍ഖി, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നീവിടങ്ങളിലെല്ലാം സ്വത്തുക്കളുണ്ടെന്നാണ് വിവരം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അമ്മയും സഹോദരിയുമുള്‍പ്പെട്ടതാണ് റിഷഭിന്റെ കുടുബം. അച്ഛന്‍ രാജേന്ദ്ര പന്ത് 2017ല്‍ മരിച്ചിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2016 മുതല്‍ റിഷഭ് പന്ത് ഐപിഎല്ലിന്റെ ഭാഗമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടക്കം മുതല്‍ താരത്തിന്റെ ടീം.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2016ല്‍ 1.6 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. 2021ല്‍ റിഷഭ് പന്തിന്റെ ശമ്പളത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. 15 കോടി രൂപയ്ക്കാണ് താരത്തെ ഡിസി നിലനിര്‍ത്തിയത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
നിലവില്‍ 16 കോടി രൂപയാണ് റിഷഭിന്റെ ശമ്പളം. ഏഴു സീസണുകളിലായി ശമ്പളമായി മാത്രം 58.8 കോടി രൂപ താരം നേടിക്കഴിഞ്ഞു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരം കൂടിയാണ് റിഷഭ് പന്ത്. പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് താരത്തിനു ബിസിസിഐ നല്‍കുന്നത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2017ലാണ് റിഷഭ് പന്ത് ഡ്രീം കാറായ ഔഡി 8 സ്വന്തമാക്കിയത്. പക്കലുള്ള മറ്റു കാറുകള്‍ മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്, ഫോര്‍ഡ് മസ്റ്റാങ്, മെഴ്‌സിഡസ് ജിഎല്‍ഇ എന്നിവയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പല പ്രമുഖ ബ്രാന്‍ഡുകളുടെയും അംബാസഡര്‍ കൂടിയാണ് റിഷഭ് പന്ത്. സോഷ്യല്‍ മീഡിയയിലെ ഓരോ പ്രൊമോഷണല്‍ പോസ്റ്റിനും 50 ലക്ഷം രൂപ വീതമാണ് റിഷഭ് ഈടാക്കുന്നത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/