Tap to Read ➤
ലയണല്‍ മെസിയുടെ കാമുകിമാരെ അറിയാമോ?
അന്റോനെല മാത്രമല്ല
Vishnuprasad S
ലയണല്‍ മെസിയുടെ ബാല്യകാല പ്രണയിനിയാണ് അന്റോനെല റോക്കുസ്സോ
ബാല്യകാല സുഹൃത്തും കസിനുമായ ലൂക്കാസ് സ്‌ക്ലാഗിയയിലൂടെയാണ് അന്റോനെയും മെസിയും കണ്ടുമുട്ടിയത്
2007 മുതലാണ് ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളിലെത്തിയത്
മെസിയുടെയും അന്റോനെലെയുടെയും വിവാഹം അര്‍ജന്റീനയുടെ വെഡ്ഡിങ് ഓഫ് ദി സെഞ്ച്വറിയെന്നാണ് അറിയപ്പെടുന്നത്
ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളാണുള്ളത്. തിയാഗോ, മാറ്റിയോ, സിറോ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍
അന്റോനെലെക്ക് മുമ്പ് മാക്കരീന ലെമോസുമായി മെസി പ്രണയത്തിലായിരുന്നു
അര്‍ജന്റീനയിലെ പ്രശസ്ത മോഡലാണ് മാക്കരീന ലെമോസ്
2008ല്‍ ലൂസിയാന സല്‍സാറുമായും മെസിയുടെ പേര് ഗോസിപ്പ് കോളത്തിലെത്തി
മോഡലും അഭിനേത്രിയുമാണ് ലൂസിയാന സല്‍സാര്‍