Tap to Read ➤

രാഹുലിന്‍റെ ആസ്തിയറിയാമോ?

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാണ് താരം
Manu D
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും യോഗ്യനായ ബാച്ചിലര്‍മാരില്‍ ഒരാളാണ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍.
Created by potrace 1.15, written by Peter Selinger 2001-2017

വലിയ കാര്‍ പ്രേമി കൂടിയാണ് കെഎല്‍ രാഹുല്‍. ആഡംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രാഹുലിന്റെ പക്കലുള്ള ഏറ്റവും വില പിടിപ്പുള്ള കാര്‍ ലംബോര്‍ഗിനിയുടെ ഹുറാക്കാൻ സ്‌പൈഡറാണ്. അഞ്ചു കോടി രൂപയാണ് ഈ കാറിന്റെ വില.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബിഎംഡബ്ല്യു 5 സീരീസാണ് കെഎല്‍ രാഹുലിന്റെ കൈവശമുള്ളതില്‍ ഏറ്റവും വില കുറഞ്ഞ കാര്‍. 70 ലക്ഷം രൂപയാണ് ഈ കാറിന്റെ വില.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മൂന്നു കോടിയോളം വിലയുളേള ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 11 കാറും രാഹുലിനുണ്ട്. കൂടാതെ 75 ലക്ഷം രൂപയോളമുള്ള മെഴ്‌സിഡസ് ബെന്‍സ് സി43 മോഡല്‍ കാറും അദ്ദേഹം വാങ്ങിക്കഴിഞ്ഞു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
റേഞ്ച് റോവര്‍ വെലാറെന്ന ആഡംബര എസ്‌യുവിയും രാഹുലിന്റെ പക്കലുണ്ട്. വില ഏകദേശം ഒരു കോടി രൂപയാണ്. ഔഡിയുടെ ആര്‍ 8 മോഡല്‍ കാറും രാഹുലിനു സ്വന്തമാണ്. 2.7 കോടി രൂപ വിലയുള്ള കാറാണിത്.
സെനോവിറ്റ്, പ്യൂമ, ക്യുര്‍.ഫിറ്റ്, ഭാരത് പേ, റെ്ഡ് ബുള്‍, ഗള്ളി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ന്യുമി എന്നിവയുമായെല്ലാം രാഹുലിനു കരാറുണ്ട്. കര്‍ണാടകയിലെ മംഗളൂരുവില്‍ ഒരു ആഡംബര വീഡും അദ്ദേഹത്തിനു സ്വന്തമായുണ്ട്.
ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം രാഹുലിന്റെ ആകെ ആസ്തി 75 കോടി രൂപയാണ്. ബിസിസിഐയുടെ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന്‍റെ ശമ്പളം അഞ്ചു കോടി രൂപയാണ് .
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന താരവും അദ്ദേഹം തന്നെ. പഞ്ചാബ് കിങ്‌സ് വിട്ട രാഹുലിനെ മെഗാ ലേലത്തിനു മുമ്പ് 17 കോടി രൂപയ്ക്കായിരുന്നു ലഖ്‌നൗ സ്വന്തമാക്കിയത്.
കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/