Tap to Read ➤

ക്രിക്കറ്റിലെ ക്യൂട്ട് കപ്പിൾസ്; അറിയുമോ താരപത്നികളുടെ കരിയറുകൾ?

Vishnuprasad S
തുടർന്ന് വായിക്കാം 15 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ജോലി വിശേഷങ്ങൾ
സാക്ഷി ധോണി
റിസപ്ഷനിസ്റ്റ്
റിതിക സജ്‌ദേഹ്


സ്‌പോര്‍ട്‌സ് മാനേജര്‍
ദീപിക പള്ളിക്കല്‍
സ്‌ക്വാഷ് താരം
സഞ്ജന ഗണേശന്‍
സ്‌പോര്‍ട്‌സ് അവതാരിക
ശീതള്‍ ഗൗതം
ടെന്നിസ് താരം
ഗീത ബസ്ര
ബോളിവുഡ് താരം
പ്രിയങ്ക ചൗധരി
ഐടി പ്രൊഫഷനല്‍
അഞ്ജലി ടെണ്ടുല്‍ക്കര്‍
ഡോക്ടര്‍
നഡാഷ സ്റ്റാന്‍കോവിച്ച്
ബോളിവുഡ് താരം
അനുഷ്‌ക ശര്‍മ
ബോളിവുഡ് താരം
സഫ ബെയ്ഗ്
ജേണലിസ്റ്റ്, മോഡല്‍
മായന്തി ലാംഗര്‍
ജേണലിസ്റ്റ്, അവതാരിക
ഹേസല്‍ കീച്ച്
മോഡല്‍
സാഗരിക ഗാഡ്‌ഗെ
ബോളിവുഡ് താരം
ഡോണ ഗാംഗുലി
നർത്തകി