Tap to Read ➤

ദീപക് ചഹാറിന്റെ അനിയത്തി മാലതിയെ അറിയുമോ?

മോഡലിങ് ക്യൂന്‍
Vishnuprasad S
സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമാണ് മാലതി ചഹാര്‍
ദീപക്കിന്റെ വിവാഹ ദിനത്തില്‍ താരമായത് മാലതി
മോഡലിങ്ങിലും അഭിനയത്തിലുമാണ് കമ്പം
സിഎസ്‌കെയുടെ കടുത്ത ആരാധികയായ മാലതി മത്സരങ്ങള്‍ കാണാനും എത്താറുണ്ട്
ഇഷ്‌ക് പര്‍ഷ്മിന എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കാത്തിരിക്കുന്നു
യാത്രകളെ ഇഷ്ടപ്പെടുന്ന മാലതി ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്
ഉടനെയൊന്നും വിവാഹം കഴിക്കാനില്ലെന്നും കരിയറാണ് മുഖ്യമെന്നുമാണ് മാലതി പറയുന്നത്
ഇന്‍സ്റ്റഗ്രാമില്‍ മാലതിക്ക് വലിയ ആരാധക പിന്തുണയുണ്ട്‌
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com