Tap to Read ➤

ഏകദിന ഓപ്പണറായി കോലിയുടെ പ്രകടനം എങ്ങനെ?

കണക്കുകള്‍ നോക്കാം
Vishnuprasad S
എട്ട് വര്‍ഷത്തിന് ശേഷമാണ് ഏകദിനത്തില്‍ കോലി ഓപ്പണറാവുന്നത്
ബംഗ്ലാദേശിനെതിരേ കോലി 6 പന്തില്‍ നേടിയത് 5 റണ്‍സ്
2008ലാണ് ആദ്യമായി ഏകദിനത്തില്‍ ഓപ്പണറാവുന്നത്. ശ്രീലങ്കയ്‌ക്കെതിരേ 22 പന്തില്‍ നേടിയത് 12 റണ്‍സാണ്
രണ്ടാം തവണ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. 62 പന്തില്‍ നേടിയത് 37 റണ്‍സ്
മൂന്നാം തവണയും ശ്രീലങ്കയ്‌ക്കെതിരേ. നേടിയത് 38 പന്തില്‍ 25 റണ്‍സ്
നാലാം തവണയും ശ്രീലങ്കയ്‌ക്കെതിരേ. 66 പന്തില്‍ നേടിയത് 54 റണ്‍സ്
അഞ്ചാം തവണയും ശ്രീലങ്കയ്‌ക്കെതിരേ. 46 പന്തില്‍ 31 റണ്‍സ് നേടി ആറാം തവണ കിവീസിനെതിരേ. 10 പന്തില്‍ നേടിയത് 2 റണ്‍സ്
ആകെ 7 തവണ ഏകദിനത്തില്‍ കോലി ഓപ്പണറായി. നേടിയത് 23.71 ശരാശരിയില്‍ 166 റണ്‍സ്