Tap to Read ➤
സണ്ണി ലിയോണിന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ അറിയാമോ?
Vishnuprasad S
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെയാണ് സണ്ണിക്ക് ഇഷ്ടം
ഏറ്റവും ഇഷ്ടപ്പെട്ട ടീം ഇന്ത്യ
2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീടം ഏറെ ആസ്വദിച്ചു
ധോണിയോട് വലിയ ആരാധനയാണെന്ന് സണ്ണി
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ ധോണിക്കായി
ധോണിയുടെ നീളന്‍ മുടി സ്‌റ്റൈല്‍ ആരാധകരില്‍ വലിയ തരംഗം ഉണ്ടാക്കി
ബോളിവുഡ് നായികയായ സണ്ണിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്
സമയം കിട്ടുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാറുണ്ടെന്നും സണ്ണി പറഞ്ഞു
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com