Tap to Read ➤
രവീണ ദ്രാവിഡിന്‍റെ മുന്‍ കാമുകിയോ?
നേരത്തേ ഗോസിപ്പുകള്‍ വന്നിരുന്നു
Manu D
അക്ഷയ് കുമാറുമായി രവീണയ്ക്കു നേരത്തേ പ്രണയമുണ്ടായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു
രാഹുല്‍ ദ്രാവിഡിന്റെ പേരിനൊപ്പം രവീണയുടെ പേര് ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.
തങ്ങള്‍ തമ്മില്‍ അടുപ്പമില്ലെന്നും വ്യക്തിപരമായി ദ്രാവിഡിനെ അറിയുക പോലുമില്ലെന്നായിരുന്നു രവീണ പ്രതികരിച്ചത്
സ്വന്തം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും രവീണ വ്യക്തമാക്കിയിരുന്നു
ബോളിവുഡില്‍ തനിക്ക് ആണ്‍ സുഹുത്തുക്കളുണ്ട്. സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ദ്രാവിഡ് ഇല്ലെന്നുമാണ് രവീണ പറഞ്ഞത്
ഗോവിന്ദ, സുനില്‍ ഷെട്ടി, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പക്ഷെ ദ്രാവിഡ് അവരുടെ കൂട്ടത്തില്‍ ഇല്ലെന്നും രവീണ
നിര്‍മാതാവും വിതരണക്കാരനുമായ അനില്‍ തഡാനിയെയാണ് രവീണ വിവാഹം കഴിച്ചിരിക്കുന്നത്
ദ്രാവിഡ് 2003ല്‍ വിജേത പെന്ദാര്‍ക്കറെ വിവാഹം ചെയ്തു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് കൂടിയാണ് അദ്ദേഹം.
വിവാഹ ശേഷം കുടുംബിനിയായി മാറിയ രവീണ കുറച്ചു കാലം മുമ്പാണ് വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചെത്തിയത്.
ബ്ലോക്ബസ്റ്റര്‍ സിനിമായ കെജിഎഫ് 2വില്‍ ഒരു പ്രധാന കഥാപാത്രത്തെ രവീണ അവതരിപ്പിച്ചിരുന്നു
കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക