Tap to Read ➤

ഹാര്‍ദിക്കും കാമുകിമാരും

നതാഷ സ്റ്റാന്‍കോവിച്ചാണ് താരത്തിന്റെ ഭാര്യ
Manu D
ലിഷ ശര്‍മ
Created by potrace 1.15, written by Peter Selinger 2001-2017

കൊല്‍ക്കത്തയില്‍ നിന്നുള്ള മോഡലാണ് ലിഷാ ശര്‍മ. പല തവണ ഹാര്‍ദിക്കും ലിഷയും ഒരുമിച്ച് നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പിന്നീട് ഹാര്‍ദിക് തന്നെയാണ് അഭ്യൂങ്ങള്‍ അവസാനിപ്പിച്ചത്. താന്‍ സിംഗിളാണെന്നും ക്രിക്കറ്റിലാണ് പൂര്‍ണ ശ്രദ്ധയെന്നും അറിയിക്കുകയായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബോളിവുഡ് നടി പരിനീതി ചോപ്രയുമായി ഹാര്‍ദിക്കിന് നേരത്തേ അടുപ്പമുണ്ടായിരുന്നു.
പരിനീതി ചോപ്ര
പക്ഷെ പിന്നീട് തങ്ങള്‍ തമ്മില്‍ പ്രണയത്തിലല്ലെന്നു ഇരുവരും വ്യക്തമാക്കുകയും ചെയ്തു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
എല്ലി അവ്‌റം

മോഡല്‍ എല്ലി അവ്‌റുമായുള്ള ഹാര്‍ദിക്കിന്റെ അടുപ്പം വലിയ വാര്‍ത്തയായിരുന്നു.
ഇരുവരും പലയിടങ്ങളിലും ഒരുമിച്ച് കറങ്ങുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഉര്‍വശി റൊത്തേല
ബോളിവുഡ് നടി ഉര്‍വശി റൊത്തേലയാണ് ലിസ്റ്റിലെ മറ്റൊരാള്‍. ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കുറച്ചുകാലം ഇവര്‍ അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് അത് അവസാനിപ്പിച്ചു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഇഷ ഗുപ്ത

ബോളിവുഡിലെ മറ്റൊരു നടി ഇഷ ഗുപ്തയും ഹാര്‍ദിക്കിന്റെ കാമുകിമാരില്‍ ഒരാളായിരുന്നു.
ഒരു പാര്‍ട്ടിക്കിടെയുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Start typing..
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക

https://malayalam.mykhel.com/