Tap to Read ➤

കഷ്ടപ്പാടിനെ പടവെട്ടി ജയിച്ച ക്രിക്കറ്റ് താരങ്ങളിതാ

Vishnuprasad S
ക്രിസ് ഗെയ്ല്‍
ആക്രി പെറുക്കലായിരുന്നു പിതാവിന്റെ ജോലി
ഡെയ്ല്‍ സ്‌റ്റെയിന്‍
ഷോണ്‍ പൊള്ളോക്കിന്റെ ഷൂ ധരിച്ചാണ് ആദ്യ മത്സരം കളിച്ചത്
ഷുഹൈബ് അക്തര്‍
രണ്ട് മണിക്കൂറോളം നടന്നാണ് പരിശീലനം നടത്തിയത്
ഡേവിഡ് വാര്‍ണര്‍
പാര്‍ട് ടൈം ജോലി ചെയ്താണ് പരിശീലനം നടത്തിയത്
മുഹമ്മദ് സിറാജ്
ഓട്ടോ ഡ്രൈവറുടെ മകനില്‍ നിന്ന് ക്രിക്കറ്റ് താരമായി
ടി നടരാജന്‍
തട്ടുകടക്കാരനായ പിതാവിന്റെ മകന്‍
മഖായ എന്‍ഡിനി
പിതാവ് കൂലിപ്പണിക്കാരനായിരുന്നു
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com