Tap to Read ➤

ടി20യിലെ 'മദയാനകള്‍'

അഞ്ച് പേരെ അറിയാം
Vishnuprasad S
ഇവര്‍ക്ക് ബൗണ്ടറിയേക്കാള്‍ പ്രിയം സിക്സ്
ആല്‍ബി മോര്‍ക്കര്‍ 50 ടി20യില്‍ നിന്ന് 29 ഫോറും 39 സിക്സും
ആന്‍ഡ്രേ റസല്‍
67 ടി20യില്‍ നിന്ന് 62 സിക്സ് 42 ഫോര്‍
കറെന്‍ പൊള്ളാര്‍ഡ്
101 ടി20യില്‍ നിന്ന് 99 സിക്‌സ് 94 ഫോര്‍
എവിന്‍ ലെവിസ്
50 ടി20യില്‍ നിന്ന് 110 സിക്‌സ് 106 ഫോര്‍
ഹര്‍ദിക് പാണ്ഡ്യ
49 ടി20യില്‍ നിന്ന് 30 സിക്‌സ് 27 ഫോര്‍