Tap to Read ➤
റോണോയുടെ പുതിയ തട്ടകം ഏത്?
താരവുമായുള്ള കരാര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റദ്ദാക്കിയിരുന്നു
Manu D
പിഎസ്ജി
ഫ്രാഞ്ച് പവര്‍ഹൗസുകളായ പിഎസ്ജി റൊണാള്‍ഡോയ്ക്കായി രംഗത്ത് ഇറങ്ങിയേക്കും.
നിലവില്‍ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരുള്ള പിഎസ്ജിയിലേക്ക് റോണോ വന്നാല്‍ അത് ചരിത്ര മുഹൂര്‍ത്തമായിരിക്കും
എഎസ് റോമ
ഇറ്റാലിയന്‍ ടീം എഎസ് റോമയാണ് റൊണാള്‍ഡോയ്ക്കായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള മറ്റൊരു ടീം
സൂപ്പര്‍ കോച്ച് ജോസ് സാന്നിധ്യം റോണോയെ റോമയിലേക്കു വരാന്‍ പ്രേരിപ്പിച്ചേക്കും
ആഴ്‌സനല്‍
ഇംഗ്ലണ്ടില്‍ തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ആഴ്‌സനല്‍ റൊണാള്‍ഡോയുമായി കരാറില്‍ എത്തിയേക്കും.
നേരത്തേ യുനൈറ്റഡ് ഒഴിവാക്കിയ പലരെയും ടീമിലേക്കു കൊണ്ടു വന്ന ടീം കൂടിയാണ ഗണ്ണേഴ്‌സ്
നാപ്പോളി
മുന്‍ അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മറഡോണ കളിച്ച നാപ്പോളിയാണ് റൊണാള്‍ഡോയെ നോട്ടമിട്ടേക്കാവുന്ന ഒരു ടീം
റൊണാള്‍ഡോയെ കൊണ്ടുവന്നാല്‍ അതു ക്ലബ്ബിന് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാനും നാപ്പോളിയെ സഹായിക്കും
എംഎല്‍എസ്
അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലാണ് കരിയറിന്റെ അവസാന കാലത്തു പല വമ്പന്‍മാരും കളിച്ചത്. റൊണാള്‍ഡോയും അവരുടെ പാത പിന്തുടര്‍ന്നേക്കും.