Tap to Read ➤

റുതുരാജിന്റെ ഗേള്‍ഫ്രണ്ടിനെ അറിയുമോ?

നടിയും മോഡലുമാണ് സയാലി സഞ്ജീവ്‌
Manu D
സയാലി സഞ്ജീവെന്ന യുവതിയുമായി റുതുരാജ് പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പാടി നടക്കുന്നത്
റുതുരാജ് ഗെയ്ക്വാദിന്റെ നാട്ടുകാരി തന്നെയാണ് സയാലി സഞ്ജീവ്
നാസിക്ക് ജില്ലയിലെ തഹസില്‍ദാറായ സഞ്ജീവ് ചന്ദ്രശേഖറുടെ മകളാണ് സയാലി
അറിയപ്പെടുന്ന മോഡലും കൂടിയാണ് ഈ സുന്ദരി
ബിര്‍ല ഐകെയര്‍, ഡുഇറ്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ മോഡലായും സയാലി തിളങ്ങിയിട്ടുണ്ട്. കൂടാതെ അഭിനേത്രിയും കൂടിയാണ് ഇവര്‍.
2016ലെ സീ മറാത്തിയുടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് സയാലിയാണ്
സീ മറാത്തി പരമ്പരയായ കഹേ ദിയാ പര്‍ദേസില്‍ അഭിനയിച്ചതോടെയാണ് സയാലി പ്രശസ്തയാവുന്നത്. 
മോഡിങ് എന്നിവ മാത്രമല്ല രാഷ്ട്രീയവും സയാലിക്കു താല്‍പ്പര്യമുള്ള മേഖലയാണ്. ഒരുപാട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുക്കാറുമുണ്ട്.