Tap to Read ➤

ഇവര്‍ക്കു മുന്നില്‍ യുവി ക്ലീന്‍ബൗള്‍ഡ്

ഗോസിപ്പുണ്ടായിരുന്ന ബോളിവുഡ് നടിമാര്‍
Manu D
Created by potrace 1.15, written by Peter Selinger 2001-2017

ബോളിവുഡ് സുന്ദരി ദീപിക പാദുകോണുമായി ചേര്‍ത്ത് യുവരാജിന്റെ പേര് വന്നിരുന്നു.
ദീപിക പാദുകോണ്‍
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
യുവിയുടെ മല്‍സരങ്ങള്‍ കാണാന്‍ ദീപിക എത്തിയിരുന്നു. താരത്തിനായി ഒരു പിറന്നാള്‍ ആഘോഷവും നടി സംഘടിപ്പിച്ചുന്നു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മോഡലും നടിയുമായ കിം ശര്‍മയുമായി യുവി നാലു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. 2007ല്‍ പക്ഷെ ഇവര്‍ വേര്‍പിരിഞ്ഞു
കിം ശര്‍മ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കിമ്മിന്റെ ചില പെരുമാറ്റ രീതികള്‍ ഇഷ്ടപ്പെടാത്തതു കാരണമാണ് യുവി ബന്ധം അവസാനിപ്പിച്ചതെന്നാണ് അഭ്യൂഹം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
നടി ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നതില്‍ യുവിയുടെ അമ്മയ്ക്കുണ്ടായിരുന്ന എതിര്‍പ്പും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2014ല്‍ ഒരു പിറന്നാള്‍ ആഘോഷിത്തില്‍ ഒരുമിച്ചെത്തിയതോടെയാണ് യുവിയും നടി നേഹ ധൂപിയയും പ്രണയത്തിലെന്ന് ഗോസിപ്പ് വന്നത്.
നേഹ ധൂപിയ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നായിരുന്നു നേഹയുടെ മറുപടി.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2011ല്‍ യുവരാജും നടി മിനിഷ ലാംബയും ചുംബിക്കുന്നതിന്റെ ഫോട്ടോ വൈറലായിരുന്നു.
മിനിഷ ലാംബ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പക്ഷെ അതു താനല്ലെന്നും തന്‍റെ മുഖച്ഛായയുള്ള മറ്റാരോ ആണെന്നുമായിരുന്നു മിനിഷയുടെ പ്രതികരണം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ യുവരാജും പ്രീതി സിന്റയും പ്രണയത്തിലായിരുന്നെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു
പ്രീതി സിന്റ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പഞ്ചാബ് കിങ്‌സിന്റെ ഉടമകളിലൊരാല്‍ കൂടിയായിരുന്നു പ്രീതി. പഞ്ചാബിനായി യുവി കളിക്കവെയാണ് ഇരുവരും അടുപ്പത്തിലായത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐപിഎല്‍ പാര്‍ട്ടികളില്‍ യുവിയും പ്രീതിയും അടുത്ത് ഇടപഴകുന്നതിന്റെ ചിത്രങ്ങളും വന്നിരുന്നു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മഴവില്ല് എന്ന മലയാള സിനിമയില്‍ അഭിനയിച്ച ബോളിവുഡ് സുന്ദരി പ്രീതി ജന്‍ഗിയാനിയും യുവിയുടെ കാമുകിമാരുടെ ലിസ്റ്റിലുണ്ട്
പ്രീതി ജന്‍ഗിയാനി
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പക്ഷെ ഇവരുടെ ബന്ധത്തിനു വളരെ കുറഞ്ഞ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബോളിവുഡ് നടി റിയാ സെന്നും യുവിയുടെ കാമുകിമാരില്‍ ഒരാളായിരുന്നു. അനന്തഭദ്രമെന്ന മലയാള സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്
റിയാ സെന്‍