Tap to Read ➤
T20 World Cup സ്‌ട്രൈക്കറേറ്റിലെ കേമന്മാര്‍ ആരൊക്കെ?
ടോപ് ഫൈവ് ഇതാ
Vishnuprasad S
സൂര്യകുമാര്‍ യാദവ് (ഇന്ത്യ)
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് ഈ പട്ടികയില്‍ തലപ്പത്ത്
രണ്ടാം ടി20 ലോകകപ്പ് കളിക്കുന്ന സൂര്യകുമാറിന്റെ സ്‌ട്രൈക്കറേറ്റ് 184.13 ആണ്
ഷാഹിദ് അഫ്രീദി (പാകിസ്താന്‍)
മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമാണ് അഫ്രീദി
154.23 ആണ് അഫ്രീദിയുടെ ടി20 ലോകകപ്പ് സ്‌ട്രൈക്കറേറ്റ്
ഇമ്രാന്‍ നസീര്‍
വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും 150 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് അദ്ദേഹത്തിനുണ്ട്
കെവിന്‍ പീറ്റേഴ്‌സണ്‍ (ഇംഗ്ലണ്ട്)
സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായ കെവിന്‍ പീറ്റേഴ്‌സണിന്റെ സ്‌ട്രൈക്കറേറ്റ് 148.33 ആണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 147.68 ആണ് സ്‌ട്രൈക്കറേറ്റ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com