Tap to Read ➤

ഇമ്രാന്‍ ഖാനും ഇന്ത്യന്‍ കാമുകിമാരും

പ്രശസ്തരായ നടിമാരായിരുന്നു ഇവര്‍
Manu D
പ്രശസ്ത ബോളിവുഡ് നടി രേഖയുമായി ഇമ്രാന്‍ ഖാന്റെ പേര് ഗോസിപ്പുകളില്‍ വന്നിരുന്നു.
ഇമ്രാന്‍ മുംബൈയില്‍ വപ്പോഴെല്ലാം രേഖയ്‌ക്കൊപ്പം പലയിടങ്ങളിലും കാണപ്പെട്ടിരുന്നു
സീനത്ത് അമനുമായി ഇമ്രാന്‍ ഖാന്‍ പ്രണയത്തിലായിരുന്നുവത്രേ. 1979ല്‍ പാക് ടീം ആദ്യമായി ഇന്ത്യയില്‍ വന്നപ്പോഴാണ് ഇമ്രാന് പ്ലേബോയ് എ്‌ന പേര് വീണത്
അന്നു ഇമ്രാന്‍ ബെംഗളൂരുവില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഒപ്പം സീനത്തുമുണ്ടായിരുന്നുവത്രേ. രണ്ടു പേരും പ്രണയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ബോളിവുഡിലെ പ്രശസ്ത നടി ഷബാന ആസ്മിയുമായും ചേര്‍ത്തും ഇമ്രാന്റെ പേര് വാര്‍ത്തകളില്‍ വന്നിരുന്നു
ബംഗാളി നടി മൂണ്‍ മൂണ്‍ സെന്നായിരുന്നു ഇമ്രാന്റെ മറ്റൊരു കാമുകി. ഇമ്രാനു നടിയെ ഏറെ ഇഷ്ടമായിരുന്നുവത്രേ.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/