Tap to Read ➤

IPL 2023: ഇവര്‍ ലേലത്തില്‍ കോടികള്‍ വാരും

ആറ് പേരെ നോട്ടമിട്ട് വമ്പന്മാര്‍
Vishnuprasad S
ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇത്തവണ ലേലത്തില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയേക്കും
ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിക്കാന്‍ സ്റ്റോക്‌സിനായി. അവസാനം കളിച്ചത് രാജസ്ഥാനില്‍
മായങ്ക് അഗര്‍വാള്‍
പഞ്ചാബ് കിങ്‌സ് നായകനായിരുന്ന മായങ്കിനെ ടീം ഒഴിവാക്കി
ഓപ്പണര്‍മാരെ തേടുന്ന ടീമുകള്‍ മായങ്കിനെ നോട്ടമിടും
കാമറൂണ്‍ ഗ്രീന്‍
ഓസീസ് പേസ് ഓള്‍റൗണ്ടര്‍ ഗ്രീനിനെ നോട്ടമിട്ട് ചെന്നൈയും മുംബൈയും
സാം കറെന്‍
ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ക്കായി ആവിശ്യക്കാരേറെ
ഓസീസ് ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു
കെയ്ന്‍ വില്യംസണ്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണെ ഒഴിവാക്കിയിരിക്കുകയാണ്
നിക്കോളാസ് പൂരന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പൂരനെ ഒഴിവാക്കിയത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com