Tap to Read ➤
ആക്രമണത്തില്‍ ഈ ടീമുകളെ ഭയക്കണം
ഫുട്‌ബോള്‍ ലോകകപ്പിലെ അഞ്ച് വമ്പന്മാര്‍
Vishnuprasad S
അര്‍ജന്റീന
ലയണല്‍ മെസ്സിയാണ് വജ്രായുധം
ലൗട്ടാരോ മാര്‍ട്ടിനസ്, ജുലിയന്‍ അല്‍വാരസ്, പൗലോ ഡിബാല, ഏഞ്ചല്‍ കോറിയ എന്നിവരെല്ലാം അപകടകാരികള്‍
പോര്‍ച്ചുഗല്‍
ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് തുറപ്പുചീട്ട്
ഫെര്‍ണാണ്ടോ സാന്റോസ്, ആന്‍ഡ്രേ സില്‍വ, ജോ ഫെലിക്‌സ്, റാഫേല്‍ ലിയോ, ബെര്‍ണാഡോ സില്‍വ, പെഡ്രോ ഗോന്‍കാല്‍വസ് എന്നിവരെല്ലാം മികച്ചവര്‍
ഇംഗ്ലണ്ട്
ഹാരി കെയ്‌നാണ് പ്രധാന താരം
ഫില്‍ ഫോഡന്‍, റഹീം സ്‌റ്റെര്‍ലിങ്, ബുക്കായോ സാക്ക, മാസന്‍ മൗണ്ട്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാഡോന്‍ സാഞ്ചോ എന്നിവരെല്ലാമുണ്ട്
ഫ്രാന്‍സ്
കരീം ബെന്‍സേമയാണ് ടീമിലെ കൊമ്പന്‍
കെയ്‌ലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബല്ലെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു, അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറൗഡ് എന്നിവരെല്ലാം സൂപ്പര്‍ താരങ്ങള്‍
ബ്രസീല്‍
നെയ്മറാണ് മഞ്ഞപ്പടയുടെ നട്ടെല്ല്
വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റാഫിഞ്ഞ, റിച്ചാര്‍ലിസന്‍, പെഡ്രോ എന്നിവരെല്ലാം കരുത്തര്‍
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com