Tap to Read ➤

ടി20യില്‍ ഒറ്റക്ക് 160ലധികം റണ്‍സ് നേടി

ആറ് വമ്പന്മാര്‍ ഇവര്‍
Vishnuprasad S
ആദം ലൈത്ത്
2017ലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ യോക്‌ഷെയറിനായി 161 റണ്‍സ് നേടി
73 പന്തുകള്‍ നേരിട്ട് 20 ഫോറും 7 സിക്സും ഉള്‍പ്പെടെയാണ് ലൈത്തിന്റെ ഗംഭീര പ്രകടനം
ഡെവാള്‍ഡ് ബ്രെവിസ്
സിഎസ്എ ടി20 ചലഞ്ച് ടൂര്‍ണമെന്റില്‍ നൈറ്റ്സിനെതിരേ 57 പന്തില്‍ 162 റണ്‍സാണ് ബ്രെവിസ് നേടിയത്
Add Button Text
ബേബി എബിയെന്ന് വിളിപ്പേരുള്ള ബ്രെവിസ് 13 ഫോറും സിക്‌സുമാണ് പറത്തിയത്
ഹസ്‌റത്തുല്ല സസായ്
2019ല്‍ അയര്‍ലന്‍ഡിനെതിരേ 62 പന്തില്‍ 162 റണ്‍സാണ് സസായി നേടിയത്.
ഹാമില്‍ട്ടന്‍ മസാകഡ്‌സ
2016ല്‍ നടന്ന ഈഗിള്‍സിനെതിരായ മത്സരത്തില്‍ മൗണ്ടൈനേഴ്സിനായി 162 റണ്‍സാണ് മസാകഡ്സ നേടിയത്
ആരോണ്‍ ഫിഞ്ച്
2018ല്‍ സിംബാബ് വെക്കെതിരേ 172 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 16 ഫോറും 10 സിക്സും ഉള്‍പ്പെടെയായിരുന്നു ഫിഞ്ചിന്റെ വെടിക്കെട്ട്
ക്രിസ് ഗെയ്ല്‍
ടി20 ക്രിക്കറ്റില്‍ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡിനുടമ ക്രിസ് ഗെയ്ലാണ് .ഐപിഎല്ലില്‍ ആര്‍സിബിക്കായി പുറത്താവാതെ 175 റണ്‍സ് നേടിയാണ് ഈ റെക്കോഡില്‍ തലപ്പത്തെത്തിയത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com