Tap to Read ➤
സര്‍ക്കാര്‍ ജോലിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
മികവിനുള്ള അംഗീകാരമായി ലഭിച്ചതാണ്
Vishnuprasad S
എംഎസ് ധോണി ലെഫ്റ്റണല്‍ കേണല്‍
ജോഗീന്ദര്‍ ശര്‍മ ഡെപ്യൂട്ടി കമ്മീഷ്ണര്‍
ഹര്‍ഭജന്‍ സിങ് ഡെപ്യൂട്ടി സൂപ്രണ്ട്
കപില്‍ ദേവ് ലഫ്റ്റണല്‍ കേണല്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐഎഎഫ് ക്യാപ്റ്റന്‍
ഉമേഷ് യാദവ് റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍
യുസ്‌വേന്ദ്ര ചഹാല്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍
കെ എല്‍ രാഹുല്‍ റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍