Tap to Read ➤
ആരാണ് ജാനകി ഈശ്വര്‍?
ടി20 ലോകകപ്പ് ഫൈനലില്‍ ഈ ഇന്ത്യക്കാരിയുടെ റോള്‍ എന്ത്?
Vishnuprasad S
13 വയസുകാരിയായ ജാനകി ഈശ്വര്‍ ടി20 ലോകകപ്പിന്റെ കൊട്ടിക്കലാശത്തില്‍ സംഗീത വിരുന്നൊരുക്കാനാണ് എത്തുന്നത്
മെല്‍ബണില്‍ ഐസ്ഹൗസ് എന്ന ഓസ്‌ട്രേലിയന്‍ ബാന്റിനൊപ്പമാണ് ജാനകിയെത്തുന്നത്
90000ത്തോളം കാണികള്‍ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാനെത്തുന്ന ജാനകി ഇന്ത്യന്‍ വംശജയാണ്
വോയിസ് ഓസ്‌ട്രേലിയ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ജാനകി ശ്രദ്ധ നേടിയത്
മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിലും ജാനകി പരിപാടി അവതരിപ്പിച്ചു
ഇന്ത്യ ഫൈനലില്‍ ഇല്ലാത്തത് നിരാശയാണെന്ന് ജാനകി
മലയാളം സംസാരിക്കുന്ന ജാനകിയുടെ മാതാപിതാക്കള്‍ കോഴിക്കോട് കാരാണ്
ഒട്ടുമിക്ക ഡിസംബര്‍ മാസങ്ങളിലും കേരളത്തില്‍ വരാറുണ്ടെന്നും കേരള ഭക്ഷണം വളരെ ഇഷ്ടമാണെന്നും ജാനകി പറഞ്ഞു
ഇന്ത്യ ഫൈനലില്ലെങ്കിലും സംഗീത നിശയൊരുക്കാന്‍ ഇന്ത്യക്കാരിയുണ്ടെന്നത് അഭിമാനമാണ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com